mary93

മുട്ടിനകം: കോളരിക്കൽ പരേതനായ അന്തപ്പന്റെ ഭാര്യ മേരി (93) നിര്യാതയായി. മക്കൾ : തോമസ് (വിദ്യ ബുക്സ് ), ജോർജ് (റിട്ട. ആർ.ടി.ഒ), ജോസഫ് (റിട്ട. കേരള ഹൗസിംഗ് ബോർഡ് എൻജിനിയർ), ബാബു (റിട്ട. ടി.സി.സി) മരുമക്കൾ: ജോസി, ബേബി (റിട്ട. ഗവ.നഴ്സിംഗ് ഓഫീസർ), മിനി, ലിജു (ചിറക്കകം ഗവ.സ്കൂൾ അദ്ധ്യാപിക), സെബാസ്റ്റ്യൻ.