ve-lichapad

അങ്കമാലി: കിടങ്ങൂർ ഇളംതുരുത്തി വെളിച്ചപ്പാട് (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പരേതയായ പള്ളി. മക്കൾ: ഓമന, കുഞ്ഞപ്പൻ, പരേതനായ കുട്ടപ്പൻ (സാമിക്കുട്ടി), സുമതി. മരുമക്കൾ: അംബിക, അയ്യപ്പൻകുട്ടി, കൃഷ്ണൻകുട്ടി.