
അങ്കമാലി: കറുകുറ്റി പൈനാടത്ത് പി.വി. ജോണി (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കറുകുറ്റി സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി പുളിയനം മേലാപ്പിള്ളി കുടുംബാംഗം. മക്കൾ: ജോമോൻ, സ്മിത (ദുബായ്), ജോബി. മരുമക്കൾ: ബിൽഫി (അദ്ധ്യാപിക, മംഗലശേരി എസ്.എസ് എൽ.പി.എസ് ), പീറ്റർ.