1

പള്ളുരുത്തി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കൊച്ചി എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പള്ളുരുത്തി നമ്പ്യാപുരം അയ്യേടത്ത് വീട്ടിൽ ബിജോയ് (43) നിര്യാതനായി. പച്ചാളം ലൂർദ്ദ് ആശുപത്രിയിലായിരുന്നു. ബാലകൃഷ്ണൻ - ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: സിനി. മകൾ: സ്വാതികൃഷ്ണ.