
കൂത്താട്ടുകുളം: കിഴകൊമ്പ് പുറ്റുങ്കത്തടത്തിൽ (പാക്കാലായിൽ) പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ (87)നിര്യാതയായി. പെരുവ തൂമ്പാപുറത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ്
യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ബാബു, സാജു, ബെന്നി, ഷീല, ബിജു, ഷാജി, സിന്ധു, സിനു. മരുമക്കൾ: ജോയ്,
മിനി, ബീന, ബേബി, റീന, സ്മിത, റെജി, ഡൈനി.