കളമശേരി: ഏലൂർ വടക്കുംഭാഗം ആലിയംവീട്ടിൽ എ.കെ. ഇബ്രാഹിം (87 റിട്ട. എച്ച്.ഐ.എൽ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൾ റഹിം (ഫാക്ട്), നവാസ്, അബ്ദുൾ ഖാദർ (കെ.എസ്.എ), സനിത. മരുമക്കൾ: സാജിത, ഷംല, സജ്ന, സിറാജുദ്ദീൻ.