അങ്കമാലി : അങ്കമാലി മേഖലാ ഗോൾഡ് ഡീലേഴ്സ് അസോസിയേഷൻ സമ്മേളനം ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബാബു ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വർക്കിംഗ് പ്രസിഡന്റ് റെന്നി വർക്കി കാക്കനാട്ട് എറണാകുളം ജില്ലാ സെക്രട്ടറി നിക്സൺ മാവേലി, യൂണിറ്റ് ജനറൽ സെക്രട്ടറി സാജു ജോസ്, ട്രഷറർ ഇ.ക ക്ലീറ്റസ്, സെക്രട്ടറി വിൽസൺ പ്രോമിസ് എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി ഡാന്റി ജോസ് കാച്ചപ്പള്ളി( പ്രസിഡന്റ്) നിക്സൻ മാവേലി,വർഗീസ് അറക്കൽ (വൈസ് പ്രസിഡന്റുമാർ) സാജു ജോസ് ( ജനറൽ സെക്രട്ടറി )വിൽസൺ പ്രോമിസ്, സി.എം. ബൈജു ( സെക്രട്ടറിമാർ) ഇ.ആർ. ക്ലീറ്റസ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു