മൂവാറ്റുപുഴ: മേക്കടമ്പ് എം.ഐ.എൻ. പബ്ലിക് സ്കൂളിന്റെ 33-ാമത് വാർഷികാഘോഷം ഇന്ന് ഉച്ചക്ക് രണ്ടിന് മേക്കടമ്പ് എം.ഐ.എൻ കാനാവ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ ഫാ. പോൾസൺ എടക്കാട്ടിൽ അദ്ധ്യക്ഷത വഹിക്കും.