കുറുപ്പംപടി : വളയൻചിറങ്ങര എൻ. എസ്.എസ് ഐ.ടി.ഐയിൽ ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ എന്നിവയിൽ ഡിപ്ലോമ ഉള്ളവരെ ഇൻസ്ട്രക്ടർ പോസ്റ്റിലേക്ക് ആവശ്യമുണ്ട്. പ്രവർത്തി പരിചയം ഉള്ള ഐ.ടി.ഐക്കാരെയും റിട്ടയർ ചെയ്തവരെയും പരിഗണിക്കുന്നതാണ്. താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക.