തെക്കൻ പറവൂർ പട്ടേൽ മെമ്മോറിയൽ യു.പി സ്‌കൂളിൽ സർദാർ വല്ലഭായി പട്ടേലിന്റെ 72മത് ചരമദിനം ആചരിച്ചു സ്‌കൂൾ മാനേജർ ശ്രീ കെ കെ .വിജയൻ പുഷ്പാർച്ചന നടത്തി കെ ആർ പ്രിയ (ഹെഡ് മിസ്ട്രസ്സ് ) ശാഖായോഗം വൈസ്സ് പ്രസിഡന്റ് സി കെ ദാമോദരൻ സ്‌കൂൾ അധ്യാപകർ അനധ്യാപകർ പിടിഎ മാതൃസംഗമം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
തെക്കൻ പറവൂർ: പട്ടേൽ മെമ്മോറിയൽ യുപി സ്‌കൂളിൽ സർദാർ വല്ലഭായി പട്ടേലിന്റെ ചരമദിനം ആചരിച്ചു. സ്‌കൂൾ മാനേജർ കെ. കെ .വിജയൻ പുഷ്പാർച്ചന നടത്തി. ഹെഡ് മിസ്ട്രസ് കെ.ആർ. പ്രിയ, വൈസ് പ്രസിഡന്റ് സി. കെ ദാമോദരൻ സ്‌കൂൾ അദ്ധ്യാപകർ, അനദ്ധ്യാപകർ പി.ടി.എ മാതൃസംഗമം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു