പട്ടിമറ്റം: ചെങ്ങര തോട്ടപ്പിള്ളിൽ ടി.പി. നാരായണൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന (മണീട് നീരിയാന്നിപുറം കുടുംബാംഗം). മക്കൾ: രജനി, രാജീവ്, രഞ്ജിത്ത്. മരുമക്കൾ: മനോഷ്, ലേഖ, മഞ്ജു.