വൈപ്പിൻ: നായരമ്പലം പുത്തൻ ചക്കാലക്കൽ പീറ്റർ ക്ലീറ്റസ് (69) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: തനുജ, രമ്യ. മരുമകൻ: ജോസഫ് ലോറൻസ്.