ആലുവ: എടത്തല കുഴിവേലിപ്പടി കാളാശേരി വീട്ടിൽ വി.ഐ. മുരളിയുടെ ഭാര്യ ജലജ (67) നിര്യാതയായി.
മക്കൾ: മനോജ്, ജമുൻ. മരുമക്കൾ: ദിവ്യ, കെ. അഭിലാഷ്.