പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ പാങ്ങോട്ടുമലയിൽ പി.ജെ. മാത്യു (തങ്കൻ, 75) നിര്യാതനായി. ഭാര്യ: മോളി. മക്കൾ:ഷേർലി (ലേബർ ഓഫീസ്, എറണാകുളം) ആൻസി, അനീഷ്. മരുമക്കൾ: ബിജു, ചാക്കോച്ചൻ, അനു.