കുരീക്കാട് : ആനച്ചാലിൽ മോഹനൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്. മക്കൾ: സനീഷ്, അനീഷ്. മരുമക്കൾ: ധന്യ, നീതു.