ഫോർട്ടുകൊച്ചി: ചമ്പാടിവീട്ടിൽ വില്യംസിന്റെ ഭാര്യ വിറ്റി വില്യം (73) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: തോമസ് വിൻ, വികാസ്, വിനീത. മരുമക്കൾ: ജിക്കി, ലീറ, ഫ്രാൻസിസ്.