നെടുമ്പാശേരി: പുവത്തുശേരി പാലിശേരി കുഞ്ഞിപ്പറമ്പിൽ കുഞ്ഞിക്കണ്ണന്റെ മകൻ ശിവൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ. ഭാര്യ: സുനിത. മക്കൾ: മീനു, മിഥുൽ.