പെരുമ്പാവൂർ: വെങ്ങോല പൂനൂർ വായത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മലമുറി ശ്മശാനത്തിൽ. ഭാര്യ: മാലതി. മക്കൾ: സുരേഷ് ബാബു ( ജി.എസ്.ടി ഓഫീസ്, പെരുമ്പാവൂർ ) സുനിത. മരുമക്കൾ: ശിവശങ്കരൻ നായർ, സുമ (സിവിൽ സപ്ലൈസ് ഓഫീസ്, പെരുമ്പാവൂർ).