പറവൂർ: മൂത്തകുന്നം കൊട്ടുവള്ളിക്കാട് തട്ടാരുപറമ്പിൽ ടി.എൻ. ബാലകൃഷ്ണൻ (82) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ടി.ബി. ഹരിശർമ്മ (റിട്ട. ഹെഡ് അക്കൗണ്ടന്റ്, എസ്.എൻ.എം കോളേജ് മാല്യങ്കര), ടി.ബി. മിനി, ടി.ബി. സിന്ധു, ടി.ബി. മധു (ഇൻസ്ട്രക്ടർ, എസ്.എൻ.എം ഐ.ടി.ഐ,​ മൂത്തകുന്നം). മരുമക്കൾ: ഡോ. ജെന്നി ശർമ്മ (ചീഫ് ടെക്‌നിക്കൽ ഓഫീസർ, സി.എം.എഫ്.ആർ.ഐ,​ കൊച്ചി), കുഞ്ഞപ്പൻ, പ്രസാദ്, പി.എസ്. ഷൈനി (സീനിയർ ക്ലർക്ക്, ഏഴിക്കര പഞ്ചായത്ത്).