കൊച്ചി: ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രം 20ന് എരുമവളർത്തൽ, 22ന് താറാവ് വളർത്തൽ എന്നിവയിൽ പരിശീലനം നൽകും. പങ്കെടുക്കാൻ 9188522708 ൽ വാട്ട്സ്ആപ്പ് സന്ദേശം അയച്ചോ ഓഫീസ് സമയങ്ങളിൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യണമെന്ന് പരിശീലനകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.