കാക്കനാട്: അത്താണി കാത്തിരക്കാട്ട് വീട്ടിൽ പരേതനായ രാമകൃഷ്ണൻ ഇളയിടത്തിന്റെ ഭാര്യ തങ്കമണിയമ്മ (77) നിര്യാതയായി. മക്കൾ: രാജീവ്, സജീവ്, പരേതനായ ദിലീപ്. മരുമക്കൾ: മായ, മാലിനി.