പെരുമ്പാവൂർ: കൂടാലപ്പാട് തെക്കേമാലിവീട്ടിൽ ദേവസി എസ്തപ്പാൻ (77) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ബിജു, ബിനു, ബിജോ. മരുമക്കൾ: ജിൻസി, അനിജ, ഡിനി . സംസ്കാരം ഇന്ന് രാവിലെ 11ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.