കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) കരാർ നിയമനം. കൂടുതൽ വിവരങ്ങൾക്ക് : www.kufos.ac.in

അസിസ്റ്റന്റ് പ്രൊഫസർ ഫിഷ് പ്രോസസിംഗ് (1), ജൂനിയർ റിസർച്ച് ഫെല്ലോ (3), ലാബ് അസിസ്റ്റന്റ് (കമ്പ്യൂട്ടർ ലാബ്), ഓഫീസ് അസിസ്റ്റന്റ് (ഐ.സി.എ.ആർ നോഡൽ ഓഫീസ്).