പെരുമ്പാവൂർ: കൂവപ്പടി കണ്ണമ്പിള്ളിച്ചാൽ ഐക്കരക്കുടി പരമേശ്വരന്റെ ഭാര്യ സുമതി (68) നിര്യാതയായി. മക്കൾ: ജയേഷ്, ജയ. മരുമകൾ: സിനിമോൾ.