
ആലുവ: അശോകപുരം ചൂണ്ടാംതുരുത്തിൽ വീട്ടിൽ സി.വി. ശങ്കരൻ (74) നിര്യാതനായി. അശോക കമ്പനിയിലെ മുൻ ജീവനക്കാരനും ചൂർണിക്കര പഞ്ചായത്തിലെ മുൻ ഡ്രൈവറുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചൂർണിക്കര അമ്പാട്ടുകാവ് ശ്മശാനത്തിൽ. ഭാര്യ: ശാന്തിനി. മക്കൾ: ജിനേഷ്‌കുമാർ (ജീമോൻ), ജിനീഷ. മരുമക്കൾ: രാജേഷ്, രാജിക.