കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്ക് പാറപ്പുറം എം. കെ. എം. എൽ. പി സ്കൂളിന് പ്രിന്റർ നൽകി. സ്കൂൾ ലീഡർ സ്‌റ്റെഫിൻ ലിജോയ്ക്ക് ബാങ്ക് പ്രസിഡന്റ് ടി. ഐ. ശശി കൈമാറി. സ്കൂൾ മാനേജർ ഷീജ രാജൻ അദ്ധ്യക്ഷത വഹിച്ചു.