ajmal

നെടുമ്പാശേരി: ചെങ്ങമനാട് പാലപ്രശേരി പാലത്തിങ്കൽവീട്ടിൽ (ചെറൂളിൽ) അഷറഫിന്റെ മകൻ മുഹമ്മദ് അജ്മൽഖാൻ (27) നിര്യാതനായി. മാതാവ്: പാലപ്രശേരി ചെറൂളിൽ കുടുംബാംഗം സുഹറ. സഹോദരങ്ങൾ: മുഹമ്മദ് ജാവേദ് അഷ്‌കർ, മുഹമ്മദ് ഇംറാൻ ഫർഹാത്ത്.