പെരുമ്പാവൂർ: ചേലാമറ്റം കുന്നക്കാട്ടുമല കോട്ടപ്പട്ടി വീട്ടിൽ പരേതനായ ഗംഗാധരന്റെ മകൻ സുരേഷ് (52) നിര്യാതനായി. മാതാവ്: തങ്കമ്മ. ഭാര്യ: ജോബി. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണ പ്രസാദ്.