പെരുമ്പാവൂർ: കോടനാട് കുറിച്ചിലക്കോട് നീലി വീട്ടിൽ സുന്ദരൻ പിള്ള (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മണി. മക്കൾ: അരുൺകുമാർ, മഞ്ജു. മരുമക്കൾ: പ്രിയ, സനികുമാർ.