കോലഞ്ചേരി: കറുകപ്പിള്ളി മുട്ടത്തിൽ പരേതനായ രാമൻനായരുടെ മകനും കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോ ജീവനക്കാരനുമായ എം.ആർ. വിമോദ് (43) നിര്യാതനായി. മാതാവ്: ഓമന. സഹോദരൻ: അനിൽകുമാർ. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.