മഞ്ഞുമ്മൽ: പാനായിക്കുളം കൈതവളപ്പിൽ കെ.പി. അശോകൻ (64, ശ്രീറാം ഓട്ടോ മൊബൈൽസ്) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: രേവതി (നഴ്‌സ്, സൗദി), രാഹുൽ.