കാലടി: ശ്രീമൂലനഗരം, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിലും ദേശം,കുന്നുംപുറം, മുഴിയാൽ എന്നീ ഭാഗങ്ങളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് എൻജിനിയർ അറിയിച്ചു.