kunjamma

വൈപ്പിൻ: നായരമ്പലം കണ്ണേത്ത് പരേതനായ രാഘവന്റെ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി.മക്കൾ: സാജി, രവി, ഭാവന, ശ്രീകല, ചന്ദ്രൻ, സോയ, രശ്മി. മരുമക്കൾ: സജിനി, ഷൈനി, സജീവൻ, ബോസ്, രാജൻ, സ്മിത, ഷിബു.