കപ്രശേരി: ആണ്ടിപാറപറമ്പിൽ ടി.എ. കറപ്പൻ (79,​ റിട്ട. പി.എഫ്. അസി. കമ്മിഷണർ) നിര്യാതനായി. ഭാര്യ: ഓമന. സഹോദരങ്ങൾ: പരേതയായ അമ്മിണികൃഷ്ണൻ, വള്ളിക്കുട്ടി ഉണ്ണി, ടി.എ.കുട്ടൻ.