ചോറ്റാനിക്കര: കണയന്നൂർ എളേച്ചിൽ ഇ.ആർ. ഗോപാലകൃഷ്ണ മേനോൻ (86,​ ഇ.ആർ.ജി. മേനോൻ) മുംബയ് പൻവേലിൽ നിര്യാതനായി. ഭാര്യ: രാധ ജി. മേനോൻ. മക്കൾ: നന്ദകുമാർ, ബിന്ദു. മരുമക്കൾ: സീമ, സുജീഷ്.