കളമശേരി: കൂനംതൈ പനക്കൽ വീട്ടിൽ ഗംഗാധരൻ (92) നിര്യാതനായി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇടപ്പള്ളി പൊതു ശ്മശാനത്തിൽ. ഭാര്യ: അരുന്ധുതി. മക്കൾ: ലോലിത, ലതിക, ഷിബു.

മരുമക്കൾ: വിജയഘോഷ്, വിനിത

പരേതനായ അശോകൻ.