മീങ്കുന്നം: തുമ്പനിരപ്പേൽ മത്തായി വർക്കി (73, മത്തച്ചൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മീങ്കുന്നം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഷിബു, ഷിജോ, ഷിന്റോ, ഷിജി. മരുമക്കൾ: മിനി, ഷിൻസി, സൗമ്യ, ജോൺസൺ.