പുത്തൻവേലിക്കര: സിനിമാ,​ സീരിയൽ മേഖലയിലെ വസ്ത്രാലങ്കാര കലാകാരനായ ചെറുകടപ്പുറം അമ്പാടിവീട്ടിൽ വേണുഗോപാൽ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന്. ഭാര്യ: ഷൈലജ. മക്കൾ: രഞ്ജിത്ത് അമ്പാടി (മികച്ച മേക്കപ്പ്മാനുള്ള ദേശീയ പുരസ്‌കാര ജേതാവ്), രതീഷ് അമ്പാടി. മരുമക്കൾ: ലക്ഷ്മി, അഞ്ജന.