കോട്ടുവള്ളി: മേച്ചേരിയിൽവീട്ടിൽ എം.ടി. സുനിൽ (50) നിര്യാതനായി. ഭാര്യ: ബിന്ദു. പിതാവ്: കെ.പി. തങ്കപ്പൻ. മാതാവ്: സുമതി. മക്കൾ: അനഘ, അനീന, അനന്ത. മരുമകൻ: വിഷ്ണു.