ആലുവ: മുപ്പത്തടം കരിങ്ങനംകൊടത്ത് വീട്ടിൽ പരേതനായ നായരമ്പലം വെട്ടുവേലിൽ രഞ്ജിത്തിന്റെ ഭാര്യ കെ.ബി. ഗീത (52) നിര്യാതയായി. മക്കൾ: നന്ദന, അഞ്ജന.