ചെറിയപ്പിള്ളി: തമ്പിപറമ്പിൽ പരേതനായ മാധവന്റെ ഭാര്യ ഭാർഗവി (90) നിര്യാതയായി. മക്കൾ: ഉഷ, ബീന, കനക, സിന്ധു, രാജീവ്, ഭമിൽദത്ത്.