ഉദയംപേരൂർ: പുത്തൻപുരയിൽ പരേതനായ വേലപ്പന്റെ ഭാര്യ മീനാക്ഷി (88) നിര്യാതയായി. മക്കൾ: പരേതയായ ശ്രീകല. പ്രതീപൻ, പരേതയായ സുലേഖ, ജലജ, സജീവൻ. മരുമക്കൾ: നളിനി പ്രദീപൻ , സോമൻ, ബാബു, അനിത സജീവൻ.