പറവൂർ: ഐ.എം.എ വുമൺ ഡോക്ടേഴ്സ് വിംഗ്, ഇന്നർവീൽ ക്ളബ് ഒഫ് കൊച്ചിൻ മുസിരിസ് സിറ്റി, കെ.എം.കെ. ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഗർഭാശയമുഖ കാൻസർ സ്ക്രീനിംഗ് പ്രോഗ്രാം ( പാപ്സ്മിയർ ടെസ്റ്ര്) നാളെ പറവൂർ കെ.എം.കെ ആശുപത്രിയിൽ നടക്കും. രജിസ്ട്രേഷന് ഫോൺ: 7025532803, 9995763460.