x

തൃപ്പൂണിത്തുറ: എരൂർ പഴങ്ങനാട് എൽ.ആർ.എ (49 സി) പരേതനായ ബാലകൃഷ്ണ മേനോന്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: ലക്ഷ്മികുമാരി, ഗോപകുമാർ, ശശികുമാർ, രവികുമാർ, രാജേഷ്, വിനോദ്കുമാർ. മരുമക്കൾ: ഗോപിനാഥപ്പണിക്കർ, രേഖ, ശ്രീജ, ലത, സോമ, സൗമ്യ.