പറവൂർ: ശബരിമല ധർമ്മശാസ്താ ആലങ്ങാട് യോഗം ചെമ്പോലെ കളരിയിൽ നടക്കുന്ന അയ്യപ്പമഹാസത്രത്തിന്റെ കലവറ നിറയ്ക്കൽ ഇന്ന് രാവിലെ എട്ടിന് നടക്കും. 20 മുതൽ 25 വരെയാണ് ചേമ്പോല കളരിമൈതാനിയിൽ അയ്യപ്പമഹാസത്രം.