പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം പെരുമ്പടപ്പ് ശാഖ കുമാര ജ്യോതി കുടുംബ യൂണിറ്റ് വാർഷികാഘോഷം യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.എസ്. അർജുൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പുഷ്പലത ബോസ്, സെക്രട്ടറി സൈനി പ്രസാദ്, ഉഷ ശശി, സീനാ സാബു, ഷിലിൻ തുടങ്ങിയവർ പങ്കെടുത്തു.