1

മട്ടാഞ്ചേരി: ചെറളായി കടവ് കുഴിക്കണ്ടത്തിൽ വീട്ടിൽ പരേതനായ ടി.പി. കോയയുടെ ഭാര്യ ബീവി (71) നിര്യാതയായി. മക്കൾ: ഫൈസൽ, അഫ്സൽ, നൗഫൽ, നാസില, നസ്നി, നജിത. മരുമക്കൾ: ശംഷു, ആഷിക്ക്, സലീം, അസിത, ഷംല, ജാസ്മിൻ.