മൂവാറ്റുപുഴ: സാംസ്കാരിക ജീർണതയ്ക്കെതിരെ നവചേതന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആട്ടായം പീപ്പിൾസ് ലൈബ്രറി ഹാളിൽ ഇന്ന് സെമിനാർ സംഘടിപ്പിക്കും. രാവിലെ 10ന് രാഷ്ട്രീയ നിരീക്ഷകൻ എൻ.എം. പീയേഴ്സൺ ഉദ്ഘാടനം ചെയ്യും. നവചേതന സംസ്ഥാന സമിതി അംഗം പി.എ. അബ്ദുൾ സമദ് അദ്ധ്യക്ഷത വഹിക്കും.