പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനു കീഴിലെ നീലീശ്വരം വെസ്റ്റ് ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എം.സുധാകരൻ (പ്രസിഡന്റ്), കെ.എൻ. മുരളീധരൻ (വൈസ് പ്രസിഡന്റ്), കെ.കെ. ബാബു (സെക്രട്ടറി), കെ.കെ. രവീന്ദ്രൻ (യൂണിയൻ കമ്മറ്റി അംഗം), അഡ്വ.സിന്ധു സുരേഷ്, (സ്‌കൂൾ മാനേജർ ), കെ.ആർ. ബഷീർ, സബിതാ സുഭാഷ്, ജഗത് മൂർത്തി, പി.വി. വിഷ്ണു, സജി, കെ.ജി. ബിനു മോൾ, (ശാഖാ കമ്മിറ്റി അംഗങ്ങൾ), സൂരജ്മിശ്ര, എം.ആർ. സൂരജ് , കെ.എസ്. ബാബു (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ. അഡ്വ.ടി.എസ്. സദാനന്ദൻ റിട്ടേണിംഗ് ഓഫീസറായി.