devasi-peter85

പെരുമ്പാവൂർ: തോട്ടുവ ഈരത്തറവീട്ടിൽ ദേവസി പീറ്റർ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഓളിപ്പാറ (പാലക്കാട് ) സെന്റ് പയസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആഗ്നസ്. മക്കൾ: റാണി (ഓസ്ട്രേലിയ), ശോഭ, സിബി, പരേതനായ സ്റ്റീഫൻ. മരുമക്കൾ: എബി (ഓസ്ടേലിയ), ജോൺസൺ (എൽ.ഐ.സി, പെരുമ്പാവൂർ), നീനു, ഷൈനി.